ലൂക്കൊസ് 11:3 - സമകാലിക മലയാളവിവർത്തനം3 അനുദിനാഹാരം ഞങ്ങൾക്ക് എന്നും നൽകണമേ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)3 ആവശ്യമുള്ള ആഹാരം ദിനംതോറും ഞങ്ങൾക്കു നല്‌കണമേ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)3 ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഓരോ ദിവസവും തരേണമേ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ. Viz kapitola |