ലൂക്കൊസ് 11:25 - സമകാലിക മലയാളവിവർത്തനം25 അങ്ങനെ ചെല്ലുമ്പോൾ ആ വീട് അടിച്ചുവാരിയും ക്രമീകരിക്കപ്പെട്ടും കാണുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)25 അങ്ങനെ അതു തിരിച്ചുചെല്ലുമ്പോൾ ആ വീട് അടിച്ചുവാരി അടുക്കും ചിട്ടയുമുള്ളതാക്കി ഇട്ടിരിക്കുന്നതു കാണും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)25 അത് അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 അപ്പോൾ അത് അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 അതു അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു. Viz kapitola |