ലൂക്കൊസ് 1:12 - സമകാലിക മലയാളവിവർത്തനം12 ദൂതനെ കണ്ടപ്പോൾ അദ്ദേഹം ഭയചകിതനായി, നടുങ്ങി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)12 സഖറിയാ പരിഭ്രമിച്ചു ഭയപരവശനായിത്തീർന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 സെഖര്യാവ് അവനെ കണ്ടു ഭ്രമിച്ച് ഭയപരവശനായി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 സെഖര്യാവ് അവനെ കണ്ടു പരിഭ്രമിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 സെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി. Viz kapitola |