ലേവ്യപുസ്തകം 5:19 - സമകാലിക മലയാളവിവർത്തനം19 ഇത് അകൃത്യയാഗം; ആ മനുഷ്യൻ യഹോവയ്ക്കു വിരോധമായി തെറ്റുചെയ്ത കുറ്റക്കാരനായിരുന്നല്ലോ.” Viz kapitolaസത്യവേദപുസ്തകം C.L. (BSI)19 സർവേശ്വരനെതിരായി ചെയ്ത കുറ്റത്തിന് അർപ്പിക്കേണ്ട പാപപരിഹാരയാഗം ഇതാണ്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)19 ഇത് അകൃത്യയാഗം; അവൻ യഹോവയോട് അകൃത്യം ചെയ്തുവല്ലോ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 ഇത് അകൃത്യയാഗം; അവൻ യഹോവയോട് അകൃത്യം ചെയ്തുവല്ലോ.” Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 ഇതു അകൃത്യയാഗം; അവൻ യഹോവയോടു അകൃത്യം ചെയ്തുവല്ലോ. Viz kapitola |