ലേവ്യപുസ്തകം 4:19 - സമകാലിക മലയാളവിവർത്തനം19 അദ്ദേഹം അതിന്റെ മേദസ്സു മുഴുവനും അതിൽനിന്നും എടുത്തു യാഗപീഠത്തിൽ ദഹിപ്പിക്കണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)19 വേർപെടുത്തിയെടുത്ത മേദസ്സു മുഴുവനും യാഗപീഠത്തിൽവച്ചു ദഹിപ്പിക്കണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)19 അതിന്റെ മേദസ്സൊക്കെയും അവൻ അതിൽനിന്ന് എടുത്ത് യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 കാളക്കിടാവിൻ്റെ മേദസ്സൊക്കെയും അഭിഷിക്തനായ പുരോഹിതൻ അതിൽനിന്ന് എടുത്ത് യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 അതിന്റെ മേദസ്സു ഒക്കെയും അവൻ അതിൽനിന്നു എടുത്തു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം. Viz kapitola |