Online Bible

- Reklamy -




ലേവ്യപുസ്തകം 19:35 - സമകാലിക മലയാളവിവർത്തനം

35 “ ‘നീളത്തിലും അളവിലും തൂക്കത്തിലും വഞ്ചന കാണിക്കരുത്.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

35 വിധിയിലും അളവിലും തൂക്കത്തിലും അന്യായം കാണിക്കരുത്.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

35 ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുത്.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

35 “ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുത്.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

35 ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുതു.

Viz kapitola kopírovat




ലേവ്യപുസ്തകം 19:35

Následuj nás:

Reklamy


Reklamy