Online Bible

- Reklamy -




ലേവ്യപുസ്തകം 14:48 - സമകാലിക മലയാളവിവർത്തനം

48 “എന്നാൽ ആ വീട് പൂശിയതിനുശേഷം പുരോഹിതൻ അതു പരിശോധിക്കാൻ വരുമ്പോൾ വടു പടർന്നിട്ടില്ലെങ്കിൽ വടു മാറിപ്പോയതുകൊണ്ട് അദ്ദേഹം അത് ശുദ്ധമെന്നു പ്രഖ്യാപിക്കണം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

48 എന്നാൽ വീടിന്റെ ചുവരുകൾ വീണ്ടും കുമ്മായം പൂശിയശേഷം പരിശോധിക്കുമ്പോൾ പൂപ്പൽ വ്യാപിച്ചിട്ടില്ല എന്നു കണ്ടാൽ ആ വീട് ശുദ്ധമാണെന്നു പുരോഹിതൻ പ്രഖ്യാപിക്കണം. അത് പൂപ്പലിൽനിന്നു വിമുക്തമായിരിക്കുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

48 വീട്ടിനു കുമ്മായം തേച്ചശേഷം പുരോഹിതൻ അകത്തുചെന്നു നോക്കി വീട്ടിൽ വടു പരന്നിട്ടില്ല എന്നു കണ്ടാൽ വടു മാറിപ്പോയതുകൊണ്ട് പുരോഹിതൻ ആ വീടു ശുദ്ധിയുള്ളത് എന്നു വിധിക്കേണം.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

48 “വീടിന് കുമ്മായം തേച്ചശേഷം പുരോഹിതൻ അകത്ത് ചെന്നു പരിശോധിച്ച് വീട്ടിൽ വടു പരന്നിട്ടില്ല എന്നു കണ്ടാൽ വടു മാറിപ്പോയതുകൊണ്ട് പുരോഹിതൻ ആ വീടു ശുദ്ധിയുള്ളത് എന്നു വിധിക്കേണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

48 വീട്ടിന്നു കുമ്മായം തേച്ചശേഷം പുരോഹിതൻ അകത്തു ചെന്നു നോക്കി വീട്ടിൽ വടു പരന്നിട്ടില്ല എന്നു കണ്ടാൽ വടു മാറിപ്പോയതുകൊണ്ടു പുരോഹിതൻ ആ വീടു ശുദ്ധിയുള്ളതു എന്നു വിധിക്കേണം.

Viz kapitola kopírovat




ലേവ്യപുസ്തകം 14:48

Následuj nás:

Reklamy


Reklamy