ലേവ്യപുസ്തകം 14:39 - സമകാലിക മലയാളവിവർത്തനം39 പുരോഹിതൻ വീട് പരിശോധിക്കാൻ ഏഴാംദിവസം തിരികെ വരണം. ചുമരിൽ വടു പടർന്നിട്ടുണ്ടെങ്കിൽ, Viz kapitolaസത്യവേദപുസ്തകം C.L. (BSI)39 ഏഴാം ദിവസം പുരോഹിതൻ വീണ്ടും പരിശോധിക്കുമ്പോൾ പൂപ്പൽ ചുവരിൽ വ്യാപിച്ചിരിക്കുന്നതു കണ്ടാൽ, Viz kapitolaസത്യവേദപുസ്തകം OV Bible (BSI)39 ഏഴാം ദിവസം പുരോഹിതൻ വീണ്ടും ചെന്നു നോക്കേണം; വടു വീട്ടിന്റെ ചുവരിൽ പരന്നിട്ടുണ്ടെങ്കിൽ Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം39 ഏഴാം ദിവസം പുരോഹിതൻ വീണ്ടും ചെന്നു പരിശോധിക്കേണം; വടു വീടിന്‍റെ ചുവരിൽ പരന്നിട്ടുണ്ടെങ്കിൽ Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)39 ഏഴാം ദിവസം പുരോഹിതൻ വീണ്ടും ചെന്നു നോക്കേണം; വടു വീട്ടിന്റെ ചുവരിൽ പരന്നിട്ടുണ്ടെങ്കിൽ Viz kapitola |