ലേവ്യപുസ്തകം 14:26 - സമകാലിക മലയാളവിവർത്തനം26 പുരോഹിതൻ എണ്ണയിൽ കുറെ ഇടത്തെ ഉള്ളംകൈയിൽ ഒഴിച്ചു Viz kapitolaസത്യവേദപുസ്തകം C.L. (BSI)26-27 പുരോഹിതൻ എണ്ണയിൽ കുറച്ച് ഇടത്തെ ഉള്ളംകൈയിൽ എടുത്തു വലതുകൈവിരൽ അതിൽ മുക്കി സർവേശ്വരസന്നിധിയിൽ ഏഴു പ്രാവശ്യം തളിക്കണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)26 പുരോഹിതൻ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിക്കേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം26 “പുരോഹിതൻ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)26 പുരോഹിതൻ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യിൽ ഒഴിക്കേണം. Viz kapitola |