ലേവ്യപുസ്തകം 11:23 - സമകാലിക മലയാളവിവർത്തനം23 എന്നാൽ, ചിറകും നാലു കാലുമുള്ള മറ്റെല്ലാ ജീവികളും നിങ്ങൾക്കു നിഷിദ്ധമാണ്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)23 ചിറകുള്ള കീടങ്ങളിൽ നാലു കാലിൽ നടക്കുന്നവയെല്ലാം നിങ്ങൾക്കു വർജ്യമായിരിക്കണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)23 ചിറകും നാലു കാലുമുള്ള ശേഷം ഇഴജാതിയൊക്കെയും നിങ്ങൾക്ക് അറപ്പായിരിക്കേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 ചിറകും നാലുകാലുമുള്ള ശേഷം ഇഴജാതികൾ എല്ലാം നിങ്ങൾക്ക് അറപ്പായിരിക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 ചിറകും നാലുകാലുമുള്ള ശേഷം ഇഴജാതി ഒക്കെയും നിങ്ങൾക്കു അറെപ്പായിരിക്കേണം. Viz kapitola |