വിലാപങ്ങൾ 5:14 - സമകാലിക മലയാളവിവർത്തനം14 ഗോത്രത്തലവന്മാർ നഗരകവാടത്തിൽനിന്ന് പൊയ്പ്പോയി, യുവാക്കൾ അവരുടെ സംഗീതാലാപനം അവസാനിപ്പിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)14 ജനപ്രമാണികൾ നഗരകവാടങ്ങൾ വിട്ടുപോയിരിക്കുന്നു; യുവാക്കന്മാർ ഗാനാലാപം നടത്തുന്നില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)14 വൃദ്ധന്മാരെ പട്ടണവാതിൽക്കലും യൗവനക്കാരെ സംഗീതത്തിനും കാണുന്നില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 വൃദ്ധന്മാരെ പട്ടണവാതില്ക്കലും യൗവനക്കാരെ സംഗീതത്തിനും കാണുന്നില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 വൃദ്ധന്മാരെ പട്ടണവാതില്ക്കലും യൗവനക്കാരെ സംഗീതത്തിന്നും കാണുന്നില്ല. Viz kapitola |