വിലാപങ്ങൾ 3:63 - സമകാലിക മലയാളവിവർത്തനം63 അവരെ നോക്കണമേ! അവർ ഇരുന്നാലും എഴുന്നേറ്റാലും അവരുടെ പാട്ടിലൂടെ എന്നെ പരിഹസിക്കുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)63 അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കിയാലും; ഞാനാണ് അവരുടെ പരിഹാസവിഷയം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)63 അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാൻ അവരുടെ പാട്ടായിരിക്കുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം63 അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാൻ അവരുടെ പാട്ടായിരിക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)63 അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാൻ അവരുടെ പാട്ടായിരിക്കുന്നു. Viz kapitola |