യൂദാ 1:22 - സമകാലിക മലയാളവിവർത്തനം22 ചഞ്ചലമാനസരോടു കരുണ കാണിക്കുക; Viz kapitolaസത്യവേദപുസ്തകം C.L. (BSI)22-23 സംശയിക്കുന്നവരോടു കരുണകാണിക്കുവിൻ. അഗ്നിയിൽ അകപ്പെട്ടവരെ വലിച്ചെടുത്തു രക്ഷിക്കുക. ചിലരോടു കാരുണ്യം കാണിക്കുന്നതു ഭയത്തോടുകൂടി ആയിരിക്കണം. പാപപൂർണമായ വിഷയാസക്തിയാൽ കറപിടിച്ച അവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ടുതന്നെ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)22 സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‍വിൻ; Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 ചഞ്ചലപ്പെടുന്നവരായ ചിലരോട് കരുണ ചെയ്‌വിൻ; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്വിൻ; Viz kapitola |