യോശുവ 19:31 - സമകാലിക മലയാളവിവർത്തനം31 ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആയിരുന്നു കുലംകുലമായി ആശേർ ഗോത്രത്തിനു ലഭിച്ച ഓഹരി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)31 ആശേർഗോത്രത്തിലെ കുടുംബങ്ങൾക്ക് അവകാശമായി ഈ പട്ടണങ്ങളും ഇവയോടു ചേർന്നുള്ള ഗ്രാമങ്ങളും ലഭിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)31 ഇത് ആശേർമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം31 ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആശേർ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ആകുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)31 ഇതു ആശേർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ. Viz kapitola |