യോശുവ 19:10 - സമകാലിക മലയാളവിവർത്തനം10 മൂന്നാമത്തെ നറുക്ക് കുലംകുലമായി സെബൂലൂൻ ഗോത്രത്തിനുവീണു. അവരുടെ അവകാശത്തിന്റെ അതിര് സാരീദുവരെ ചെന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 മൂന്നാമത്തെ നറുക്കു സെബൂലൂൻഗോത്രത്തിലെ കുടുംബങ്ങൾക്കു വീണു. സാരീദ് വരെയുള്ള ദേശമായിരുന്നു അവർക്ക് അവകാശമായി ലഭിച്ചത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 സെബൂലൂൻമക്കൾക്ക് കുടുംബംകുടുംബമായി മൂന്നാമത്തെ നറുക്കു വന്നു; അവരുടെ അവകാശത്തിന്റെ അതിർ സാരീദ്‍വരെ ആയിരുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 മൂന്നാമത്തെ നറുക്ക് സെബൂലൂൻ ഗോത്രത്തിനായിരുന്നു. കുടുംബങ്ങളായി അവരുടെ അവകാശത്തിന്റെ അതിർ സാരീദ് വരെ ആയിരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 സെബൂലൂൻമക്കൾക്കു കുടുംബംകുടുംബമായി മൂന്നാമത്തെ നറുക്കു വന്നു; അവരുടെ അവകാശത്തിന്റെ അതിർ സാരീദ് വരെ ആയിരുന്നു. Viz kapitola |