യോശുവ 16:7 - സമകാലിക മലയാളവിവർത്തനം7 അവിടെനിന്ന് അതാരോത്തും നയരായും ഇറങ്ങി യെരീഹോവിനെ സ്പർശിച്ചുകൊണ്ട് യോർദാനിങ്കൽ അവസാനിക്കുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)7 യാനോഹായിൽനിന്ന് അതാരോത്തിലും നാരാത്തിലും കൂടി കടന്ന് യോർദ്ദാന്റെ തീരത്ത് യെരീഹോവിൽ അത് അവസാനിക്കുന്നു; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)7 യാനോഹയിൽനിന്ന് അതാരോത്തിനും നാരാത്തിനും ഇറങ്ങി യെരീഹോവിൽ എത്തി യോർദ്ദാങ്കൽ അവസാനിക്കുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 യാനോഹയും അതാരോത്തും നാരാത്തും കടന്ന് യോർദ്ദാന്റെ തീരത്ത് യെരിഹോവിൽ അവസാനിക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 യാനോഹയുടെ കിഴക്കു കടന്നു യാനോഹയിൽനിന്നു അതെരോത്തിന്നും നാരാത്തിന്നും ഇറങ്ങി യെരീഹോവിൽ എത്തി യോർദ്ദാങ്കൽ അവസാനിക്കുന്നു. Viz kapitola |