യോശുവ 13:25 - സമകാലിക മലയാളവിവർത്തനം25 യാസേർപട്ടണം ഉൾപ്പെടുന്ന ഭൂപ്രദേശം, ഗിലെയാദിലെ എല്ലാ പട്ടണങ്ങളും രബ്ബയുടെ സമീപം അരോയേർവരെയുള്ള അമ്മോന്യരാജ്യത്തിന്റെ പകുതിയും; Viz kapitolaസത്യവേദപുസ്തകം C.L. (BSI)25 അവർക്കു നല്‌കിയ ദേശങ്ങൾ യസേർ, ഗിലെയാദിലെ പട്ടണങ്ങൾ, രബ്ബായുടെ കിഴക്ക് അരോവേർ വരെയുള്ള അമ്മോന്യരുടെ പകുതിദേശം, Viz kapitolaസത്യവേദപുസ്തകം OV Bible (BSI)25 അവരുടെ ദേശം യസേരും ഗിലെയാദിലെ എല്ലാ പട്ടണങ്ങളും രബ്ബായുടെ നേരേയുള്ള അരോവേർവരെ അമ്മോന്യരുടെ പാതി ദേശവും; Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 അവരുടെ ദേശം യസേരും ഗിലെയാദിലെ എല്ലാ പട്ടണങ്ങളും രബ്ബയുടെ കിഴക്കുള്ള അരോവേർവരെ അമ്മോന്യരുടെ ദേശത്തിന്‍റെ പകുതിയും ആകുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 അവരുടെ ദേശം യസേരും ഗിലെയാദിലെ എല്ലാപട്ടണങ്ങളും രബ്ബയുടെ നേരെയുള്ള അരോവേർവരെ അമ്മോന്യരുടെ പാതിദേശവും; Viz kapitola |