യോശുവ 13:15 - സമകാലിക മലയാളവിവർത്തനം15 മോശ രൂബേൻഗോത്രത്തിനു കുലംകുലമായി കൊടുത്ത അവകാശഭൂമി ഇതാണ്: Viz kapitolaസത്യവേദപുസ്തകം C.L. (BSI)15 രൂബേൻഗോത്രത്തിലെ ഓരോ കുടുംബത്തിനും മോശ അവകാശം നല്‌കി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)15 എന്നാൽ മോശെ രൂബേൻഗോത്രത്തിനു കുടുംബംകുടുംബമായി അവകാശം കൊടുത്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 എന്നാൽ മോശെ രൂബേൻഗോത്രത്തിന് കുടുംബംകുടുംബമായി അവകാശം കൊടുത്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 എന്നാൽ മോശെ രൂബേൻഗോത്രത്തിന്നു കുടുംബംകുടുംബമായി അവകാശം കൊടുത്തു. Viz kapitola |