ഇയ്യോബ് 4:19 - സമകാലിക മലയാളവിവർത്തനം19 മൺകൂടാരങ്ങളിൽ വസിക്കുന്നവർ, പൊടിയിൽനിന്ന് ഉദ്ഭവിച്ചവർ, നിശാശലഭത്തെക്കാൾ വേഗത്തിൽ ചവിട്ടിയരയ്ക്കപ്പെടുന്നവർ എത്രയധികം കുറ്റക്കാരായിരിക്കും! Viz kapitolaസത്യവേദപുസ്തകം C.L. (BSI)19 എങ്കിൽ, പൂഴിയിൽനിന്നു രൂപംകൊണ്ട്, മൺകൂടാരങ്ങളിൽ പാർത്ത്, പുഴുവിനെപ്പോലെ ചതച്ചരയ്‍ക്കപ്പെടുന്ന ഈ മനുഷ്യനിൽ എത്രയധികം കുറ്റം കാണും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)19 പൊടിയിൽനിന്നുദ്ഭവിച്ചു മൺപുരകളിൽ പാർത്തു പുഴുപോലെ ചതഞ്ഞു പോകുന്നവരിൽ എത്ര അധികം! Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 പൊടിയിൽ നിന്നുത്ഭവിച്ചു മൺപുരകളിൽ വസിച്ച് പുഴുപോലെ ചതഞ്ഞുപോകുന്നവരിൽ എത്ര അധികം! Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 പൊടിയിൽനിന്നുത്ഭവിച്ചു മൺപുരകളിൽ പാർത്തു പുഴുപോലെ ചതെഞ്ഞുപോകുന്നവരിൽ എത്ര അധികം! Viz kapitola |