Online Bible

- Reklamy -




ഇയ്യോബ് 4:18 - സമകാലിക മലയാളവിവർത്തനം

18 ദൈവം തന്റെ സേവകരിൽ വിശ്വാസം അർപ്പിക്കുന്നില്ലെങ്കിൽ; തന്റെ ദൂതന്മാരിൽ അങ്ങ് കുറ്റമാരോപിക്കുന്നെങ്കിൽ,

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

18 നോക്കൂ! തന്റെ ദാസന്മാരിൽപ്പോലും അവിടുത്തേക്കു വിശ്വാസമില്ല. മാലാഖമാരിൽപ്പോലും അവിടുന്നു കുറ്റം കാണുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

18 ഇതാ, സ്വദാസന്മാരിലും അവനു വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 ഇതാ, സ്വദാസന്മാരിലും അവനു വിശ്വാസമില്ല; തന്‍റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.

Viz kapitola kopírovat




ഇയ്യോബ് 4:18

Následuj nás:

Reklamy


Reklamy