Online Bible

- Reklamy -




ഇയ്യോബ് 4:17 - സമകാലിക മലയാളവിവർത്തനം

17 ‘മർത്യനു ദൈവത്തെക്കാൾ നീതിമാനാകാൻ കഴിയുമോ? തന്റെ സ്രഷ്ടാവിനെക്കാൾ നിർമലനാകാൻ ഒരു മനുഷ്യനു സാധിക്കുമോ?

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

17 “മർത്യൻ ദൈവദൃഷ്‍ടിയിൽ നീതിമാനാകുമോ? സ്രഷ്ടാവിന്റെ മുൻപിൽ നിർമ്മലനാകാൻ മനുഷ്യനു കഴിയുമോ?

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

17 മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ? നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ?

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

17 'മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ? നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ?

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

17 മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ? നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ?

Viz kapitola kopírovat




ഇയ്യോബ് 4:17

Následuj nás:

Reklamy


Reklamy