Online Bible

- Reklamy -




ഇയ്യോബ് 4:14 - സമകാലിക മലയാളവിവർത്തനം

14 ഭീതിയും നടുക്കവും എന്നെ പിടികൂടി; എന്റെ അസ്ഥികളെയെല്ലാം അതു പിടിച്ചുകുലുക്കി.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

14 അത് എന്റെ അസ്ഥികളെ ഉലച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

14 ഭയവും നടുക്കവും എന്നെ പിടിച്ചു. എന്റെ അസ്ഥികളൊക്കെയും കുലുങ്ങിപ്പോയി.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 ഭയവും നടുക്കവും എന്നെ പിടിച്ചു. എന്‍റെ അസ്ഥികൾ കുലുങ്ങിപ്പോയി.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 എന്റെ അസ്ഥികൾ ഒക്കെയും കുലുങ്ങിപ്പോയി.

Viz kapitola kopírovat




ഇയ്യോബ് 4:14

Následuj nás:

Reklamy


Reklamy