Online Bible

- Reklamy -




ഇയ്യോബ് 3:6 - സമകാലിക മലയാളവിവർത്തനം

6 ആ രാത്രിയെ ഇരുട്ടു പിടികൂടട്ടെ; സംവത്സരത്തിലെ ദിനങ്ങളുടെ കൂട്ടത്തിൽ അതുൾപ്പെടാതെയും ഏതെങ്കിലും മാസങ്ങളിൽ അത് രേഖപ്പെടുത്താതെയും പോകട്ടെ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

6 വർഷത്തിലെ ദിനങ്ങൾ എണ്ണുമ്പോൾ ആ ദിനം ഗണിക്കപ്പെടാതെ പോകട്ടെ. മാസത്തിന്റെ ദിനങ്ങൾ കണക്കാക്കുമ്പോൾ അത് ഉൾപ്പെടാതിരിക്കട്ടെ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

6 ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ; അത് ആണ്ടിന്റെ നാളുകളുടെ കൂട്ടത്തിൽ സന്തോഷിക്കരുത്; മാസങ്ങളുടെ എണ്ണത്തിൽ വരികയും അരുത്.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ; അത് വർഷത്തിന്‍റെ ദിവസങ്ങളുടെ കൂട്ടത്തിൽ സന്തോഷിക്കരുത്; മാസങ്ങളുടെ എണ്ണത്തിൽ വരുകയും അരുത്.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ; അതു ആണ്ടിന്റെ നാളുകളുടെ കൂട്ടത്തിൽ സന്തോഷിക്കരുതു; മാസങ്ങളുടെ എണ്ണത്തിൽ വരികയും അരുതു.

Viz kapitola kopírovat




ഇയ്യോബ് 3:6

Následuj nás:

Reklamy


Reklamy