ഇയ്യോബ് 3:24 - സമകാലിക മലയാളവിവർത്തനം24 ഭക്ഷണം കാണുമ്പോൾ എനിക്കു നെടുവീർപ്പുണ്ടാകുന്നു. എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)24 നെടുവീർപ്പാണ് എന്റെ ആഹാരം എന്റെ ഞരക്കങ്ങൾ അരുവിപോലെ ഒഴുകുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)24 ഭക്ഷണത്തിനു മുമ്പേ എനിക്കു നെടുവീർപ്പുവരുന്നു; എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം24 ഭക്ഷണത്തിനു മുമ്പേ എനിക്കു നെടുവീർപ്പു വരുന്നു; എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)24 ഭക്ഷണത്തിന്നു മുമ്പെ എനിക്കു നെടുവീർപ്പു വരുന്നു; എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു. Viz kapitola |