ഇയ്യോബ് 3:22 - സമകാലിക മലയാളവിവർത്തനം22 കുഴിമാടത്തിലെത്തുമ്പോൾ അവർ ആനന്ദിക്കുന്നു; അത്യന്തം സന്തുഷ്ടരായി ആഹ്ലാദിക്കുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)22 ശവക്കുഴി പ്രാപിക്കുമ്പോൾ അവർ അത്യധികം ആഹ്ലാദിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)22 അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും Viz kapitola |