Online Bible

- Reklamy -




ഇയ്യോബ് 3:10 - സമകാലിക മലയാളവിവർത്തനം

10 കാരണം അത് എന്റെ അമ്മയുടെ ഗർഭദ്വാരം അടച്ചുകളഞ്ഞില്ലല്ലോ എന്റെ കണ്ണിൽനിന്നു ദുരിതം മറയ്ക്കുകയും ചെയ്തില്ലല്ലോ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

10 എന്റെ മാതാവിന്റെ ഉദരകവാടം അത് അടച്ചില്ല; എന്റെ കണ്ണിൽനിന്നു കഷ്ടതകൾ മറച്ചുകളഞ്ഞില്ല.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

10 അത് എനിക്കു ഗർഭദ്വാരം അടച്ചില്ലല്ലോ; എന്റെ കണ്ണിനു കഷ്ടം മറച്ചില്ലല്ലോ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 അത് എന്‍റെ അമ്മയുടെ ഗർഭപാത്രം അടച്ചില്ലല്ലോ; എന്‍റെ കണ്മുമ്പിൽ നിന്ന് കഷ്ടം മറച്ചില്ലല്ലോ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 അതു എനിക്കു ഗർഭദ്വാരം അടെച്ചില്ലല്ലോ; എന്റെ കണ്ണിന്നു കഷ്ടം മറെച്ചില്ലല്ലോ.

Viz kapitola kopírovat




ഇയ്യോബ് 3:10

Následuj nás:

Reklamy


Reklamy