യിരെമ്യാവ് 37:11 - സമകാലിക മലയാളവിവർത്തനം11 ഫറവോന്റെ സൈന്യംനിമിത്തം ബാബേല്യരുടെ സൈന്യം ജെറുശലേം വിട്ടുപോയപ്പോൾ, Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 ഫറവോയുടെ സൈന്യത്തെ ഭയന്നു ബാബിലോൺ സൈന്യം യെരൂശലേമിൽ നിന്നു പിൻവാങ്ങിയപ്പോൾ, Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 ഫറവോന്റെ സൈന്യം നിമിത്തം കല്ദയരുടെ സൈന്യം യെരൂശലേമിനെ വിട്ടുപോയപ്പോൾ Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 ഫറവോന്‍റെ സൈന്യംനിമിത്തം കല്ദയരുടെ സൈന്യം യെരൂശലേം വിട്ടുപോയപ്പോൾ Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 ഫറവോന്റെ സൈന്യംനിമിത്തം കല്ദയരുടെ സൈന്യം യെരൂശലേമിനെ വിട്ടുപോയപ്പോൾ Viz kapitola |