Online Bible

- Reklamy -




യിരെമ്യാവ് 36:11 - സമകാലിക മലയാളവിവർത്തനം

11 ശാഫാന്റെ മകനായ ഗെമര്യാവിന്റെ മകൻ മീഖായാവ് യഹോവയുടെ വചനങ്ങളെല്ലാം ആ തുകൽച്ചുരുളിൽനിന്ന് വായിച്ചുകേട്ടപ്പോൾ,

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

11 ഗെമര്യായുടെ പുത്രനും ശാഫാന്റെ പൗത്രനുമായ മീഖായാ ചുരുളിൽനിന്നു, ബാരൂക്ക് സർവേശ്വരന്റെ വചനങ്ങൾ വായിച്ചതു കേട്ടു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

11 ശാഫാന്റെ മകനായ ഗെമര്യാവിന്റെ മകൻ മീഖായാവ് യഹോവയുടെ വചനങ്ങളൊക്കെയും പുസ്തകത്തിൽനിന്ന് വായിച്ചു കേട്ടപ്പോൾ അവൻ രാജഗൃഹത്തിൽ രായസക്കാരന്റെ മുറിയിൽ ചെന്നു;

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 ശാഫാന്‍റെ മകനായ ഗെമര്യാവിൻ്റെ മകൻ മീഖായാവ് യഹോവയുടെ വചനങ്ങളെല്ലാം പുസ്തകത്തിൽനിന്ന് വായിച്ചു കേട്ടപ്പോൾ

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 ശാഫാന്റെ മകനായ ഗെമര്യാവിന്റെ മകൻ മീഖായാവു യഹോവയുടെ വചനങ്ങളൊക്കെയും പുസ്തകത്തിൽനിന്നു വായിച്ചു കേട്ടപ്പോൾ

Viz kapitola kopírovat




യിരെമ്യാവ് 36:11

Následuj nás:

Reklamy


Reklamy