Online Bible

- Reklamy -




യിരെമ്യാവ് 2:14 - സമകാലിക മലയാളവിവർത്തനം

14 “ഇസ്രായേൽ ഒരു ദാസനോ വീട്ടിൽ ജനിച്ച ഒരു അടിമയോ? എന്തുകൊണ്ട് അവൻ കവർച്ചയായിത്തീർന്നു?

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

14 “ഇസ്രായേൽ അടിമയാണോ? അടിമയായി ജനിച്ചതാണോ? അല്ലെങ്കിൽ പിന്നെന്തിന് ഇസ്രായേൽ ശത്രുക്കൾക്ക് ഇരയായിത്തീർന്നിരിക്കുന്നു?

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

14 യിസ്രായേൽ ദാസനോ? വീട്ടിൽ പിറന്ന അടിമയോ? അവൻ കവർച്ചയായി തീർന്നിരിക്കുന്നതെന്ത്?

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 യിസ്രായേൽ ഒരു ദാസനോ? വീട്ടിൽ പിറന്ന ഒരു അടിമയോ? അവൻ കവർച്ചയായി തീർന്നിരിക്കുന്നതെന്ത്?

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 യിസ്രായേൽ ദാസനോ? വീട്ടിൽ പിറന്ന അടിമയോ? അവൻ കവർച്ചയായി തീർന്നിരിക്കുന്നതെന്തു?

Viz kapitola kopírovat




യിരെമ്യാവ് 2:14

Následuj nás:

Reklamy


Reklamy