Online Bible

- Reklamy -




ന്യായാധിപന്മാർ 9:14 - സമകാലിക മലയാളവിവർത്തനം

14 “ഒടുവിൽ വൃക്ഷങ്ങളെല്ലാം ചേർന്ന് മുൾപ്പടർപ്പിനോടു പറഞ്ഞു, ‘വരിക, നീ വന്ന് ഞങ്ങൾക്ക് രാജാവായിരിക്കുക.’

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

14 പിന്നീട് മരങ്ങൾ ഒന്നുചേർന്ന് മുൾപ്പടർപ്പിനോട് പറഞ്ഞു: ‘നീ ഞങ്ങളുടെ രാജാവായി വാണാലും.’

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

14 പിന്നെ വൃക്ഷങ്ങളെല്ലാംകൂടെ മുൾപ്പടർപ്പിനോട്: നീ വന്നു ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 പിന്നെ വൃക്ഷങ്ങളെല്ലാം കൂടെ മുൾപടർപ്പിനോട്: 'നീ വന്ന് ഞങ്ങൾക്ക് രാജാവായിരിക്ക' എന്നു പറഞ്ഞു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 പിന്നെ വൃക്ഷങ്ങളെല്ലാംകൂടെ മുൾപടർപ്പിനോടു: നീ വന്നു ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു.

Viz kapitola kopírovat




ന്യായാധിപന്മാർ 9:14

Následuj nás:

Reklamy


Reklamy