Online Bible

- Reklamy -




ന്യായാധിപന്മാർ 5:3 - സമകാലിക മലയാളവിവർത്തനം

3 “രാജാക്കന്മാരേ, ഇതു കേൾക്കുക! പ്രഭുക്കന്മാരേ, ശ്രദ്ധിക്കുക! ഞാൻ യഹോവയ്ക്കു പാടും; ഞാൻ പാടും; ഇസ്രായേലിൻ ദൈവമായ യഹോവയ്ക്കു കീർത്തനം ചെയ്യും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

3 രാജാക്കന്മാരേ, കേൾക്കുവിൻ; പ്രഭുക്കന്മാരേ, ചെവിക്കൊൾവിൻ; സർവേശ്വരനു ഞാൻ കീർത്തനം പാടും; ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ ഞാൻ പാടി പുകഴ്ത്തും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

3 രാജാക്കന്മാരേ, കേൾപ്പിൻ; പ്രഭുക്കന്മാരേ, ചെവിതരുവിൻ; ഞാൻ പാടും യഹോവയ്ക്കു ഞാൻ പാടും; യിസ്രായേലിൻദൈവമായ യഹോവയ്ക്കു കീർത്തനം ചെയ്യും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 “രാജാക്കന്മാരേ, കേൾപ്പീൻ; പ്രഭുക്കന്മാരേ, ചെവിതരുവീൻ; ഞാൻ പാടും യഹോവയ്ക്ക് ഞാൻ പാടും; യിസ്രായേലിൻ ദൈവമായ യഹോവയ്ക്ക് ഞാൻ കീർത്തനം പാടും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 രാജാക്കന്മാരേ, കേൾപ്പിൻ; പ്രഭുക്കന്മാരേ, ചെവിതരുവിൻ; ഞാൻ പാടും യഹോവെക്കു ഞാൻ പാടും; യിസ്രായേലിൻ ദൈവമായ യഹോവെക്കു കീർത്തനം ചെയ്യും.

Viz kapitola kopírovat




ന്യായാധിപന്മാർ 5:3

Následuj nás:

Reklamy


Reklamy