ന്യായാധിപന്മാർ 5:29 - സമകാലിക മലയാളവിവർത്തനം29 അവളുടെ ജ്ഞാനവതികളാം സഖികൾ അതിനുത്തരം പറഞ്ഞു; അവൾ തന്നോടുതന്നെ ഈ വാക്കുകൾ ആവർത്തിച്ചുകൊണ്ടിരുന്നു: Viz kapitolaസത്യവേദപുസ്തകം C.L. (BSI)29 അവളുടെ ജ്ഞാനവതികളായ സഖികൾ മറുപടി പറഞ്ഞു; അവളും ആത്മഗതം ചെയ്തു; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)29 ജ്ഞാനമേറിയ നായികമാർ അതിനുത്തരം പറഞ്ഞു; താനും തന്നോടു മറുപടി ആവർത്തിച്ചു: Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം29 “ജ്ഞാനമേറിയവൾ അതിന്നുത്തരം പറഞ്ഞു; താനും തന്നോട് തന്നെ മറുപടി ആവർത്തിച്ചു: Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)29 ജ്ഞാനമേറിയ നായകിമാർ അതിന്നുത്തരം പറഞ്ഞു; താനും തന്നോടു മറുപടി ആവർത്തിച്ചു: Viz kapitola |