ന്യായാധിപന്മാർ 5:27 - സമകാലിക മലയാളവിവർത്തനം27 അവളുടെ കാൽക്കൽ അയാൾ കുഴഞ്ഞുവീണു, വീണയാൾ അവിടെ വീണുകിടന്നു; അവളുടെ കാൽക്കൽത്തന്നെ അയാൾ കുഴഞ്ഞുവീണു. വീണിടത്തുതന്നെ അയാൾ മരിച്ചുകിടന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)27 അവളുടെ കാൽക്കൽ അവന്റെ തല കുനിഞ്ഞു; അവളുടെ പാദത്തിൽ അവൻ വീണു; അവിടെത്തന്നെ അവൻ മരിച്ചുവീണു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)27 അവളുടെ കാല്ക്കൽ അവൻ കുനിഞ്ഞു വീണു, അവളുടെ കാല്ക്കൽ അവൻ കുനിഞ്ഞു വീണുകിടന്നു; കുനിഞ്ഞേടത്തുതന്നെ അവൻ ചത്തുകിടന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം27 അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു, അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു കിടന്നു; നിശ്ചലം കിടന്നു, കുനിഞ്ഞേടത്തു തന്നെ അവൻ ചത്തുകിടന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)27 അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു, അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു കിടന്നു; കുനിഞ്ഞേടത്തു തന്നേ അവൻ ചത്തുകിടന്നു. Viz kapitola |