ന്യായാധിപന്മാർ 5:23 - സമകാലിക മലയാളവിവർത്തനം23 ‘മെരോസിനെ ശപിക്കുക, അതിലെ നിവാസികളെ ഉഗ്രമായി ശപിക്കുക,’ യഹോവയുടെ ദൂതൻ അരുളി. ‘കാരണം അവർ യഹോവയ്ക്കു തുണയായി, ശക്തന്മാർക്കെതിരേ യഹോവയ്ക്കു തുണയായി, വന്നില്ല.’ Viz kapitolaസത്യവേദപുസ്തകം C.L. (BSI)23 ‘മേരോസ് പട്ടണത്തെ ശപിക്കുക; സർവേശ്വരന്റെ ദൂതൻ അരുളിച്ചെയ്യുന്നു, അതിലെ നിവാസികളെ കഠിനമായി ശപിക്കുക. സർവേശ്വരന്റെ സഹായത്തിന്, അവിടുത്തേക്കുവേണ്ടി പൊരുതുവാൻ അവർ സൈന്യസഹിതം വന്നില്ലല്ലോ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)23 മേരോസ് നഗരത്തെ ശപിച്ചുകൊൾവിൻ, അതിൻ നിവാസികളെ ഉഗ്രമായി ശപിപ്പിൻ എന്നു യഹോവാദൂതൻ അരുളിച്ചെയ്തു. അവർ യഹോവയ്ക്കു തുണയായി വന്നില്ലല്ലോ; ശൂരന്മാർക്കെതിരേ യഹോവയ്ക്കു തുണയായിത്തന്നെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 “മേരോസ് നഗരത്തെ ശപിച്ചുകൊൾവിൻ, അതിൻ നിവാസികളെ ഉഗ്രമായി ശപിപ്പിൻ എന്നു യഹോവാദൂതൻ അരുളിച്ചെയ്തു. അവർ യഹോവയ്ക്ക് തുണയായി വന്നില്ലല്ലോ; ശൂരന്മാർക്കെതിരെ യഹോവയ്ക്ക് തുണയായി തന്നെ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 മേരോസ് നഗരത്തെ ശപിച്ചുകൊൾവിൻ, അതിൻ നിവാസികളെ ഉഗ്രമായി ശപിപ്പിൻ എന്നു യഹോവാദൂതൻ അരുളിച്ചെയ്തു. അവർ യഹോവെക്കു തുണയായി വന്നില്ലല്ലോ; ശൂരന്മാർക്കെതിരെ യഹോവെക്കു തുണയായി തന്നേ. Viz kapitola |