ന്യായാധിപന്മാർ 5:21 - സമകാലിക മലയാളവിവർത്തനം21 കീശോൻതോട്, പുരാതനനദിയായ കീശോൻതോട്, അവരെ ഒഴുക്കിക്കളഞ്ഞു, എൻ മനമേ, നീ ബലത്തോടെ മുന്നേറുക. Viz kapitolaസത്യവേദപുസ്തകം C.L. (BSI)21 കീശോൻനദി കരകവിഞ്ഞ് ഒഴുകി, അതിലെ പ്രളയം അവരെ ഒഴുക്കിക്കളഞ്ഞു. എന്റെ ആത്മാവേ, ശക്തിയോടെ മുന്നേറൂ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)21 കീശോൻതോട്, പുരാതനനദിയാം കീശോൻതോട് തള്ളിയങ്ങവരെ ഒഴുക്കിക്കൊണ്ടുപോയി. എൻമനമേ, നീ ബലത്തോടെ നടകൊൾക. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 കീശോൻതോട് പുരാതനനദിയാം കീശോൻതോട് കുതിച്ചൊഴുകി അവരെ ഒഴുക്കിക്കൊണ്ട് പോയി. എൻ മനമേ, നീ ബലത്തോടെ നടകൊൾക. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 കീശോൻതോടു പുരാതനനദിയാം കീശോൻതോടു തള്ളിയങ്ങവരെ ഒഴുക്കിക്കൊണ്ടു പോയി. എൻ മനമേ, നീ ബലത്തോടെ നടകൊൾക. Viz kapitola |