ന്യായാധിപന്മാർ 5:19 - സമകാലിക മലയാളവിവർത്തനം19 “രാജാക്കന്മാർ വന്നു; അവർ പൊരുതി; കനാന്യരാജാക്കന്മാർ പൊരുതി. താനാക്കിൽവെച്ച് മെഗിദ്ദോ വെള്ളത്തിനരികെത്തന്നെ. വെള്ളി അവർ കൊള്ളയായി കൊണ്ടുപോയതുമില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)19 രാജാക്കന്മാർ വന്നു യുദ്ധം ചെയ്തു താനാക്കിൽ മെഗിദ്ദോ തടാകത്തിനരികെ കനാന്യരാജാക്കന്മാർ പൊരുതി കൊള്ളമുതലായി അവർക്കു വെള്ളി ലഭിച്ചില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)19 രാജാക്കന്മാർ വന്നു പൊരുതി: താനാക്കിൽവച്ച് മെഗിദ്ദോവെള്ളത്തിനരികെ കനാന്യഭൂപന്മാർ അന്നു പൊരുതി, വെള്ളിയങ്ങവർക്കു കൊള്ളയായില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 “രാജാക്കന്മാർ വന്നു യുദ്ധംചെയ്തു: താനാക്കിൽവെച്ച് മെഗിദ്ദോവെള്ളത്തിനരികെ കനാന്യരാജാക്കന്മാർ അന്ന് പൊരുതി, വെള്ളി അവർക്ക് കൊള്ളയായില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 രാജാക്കന്മാർ വന്നു പൊരുതു: താനാക്കിൽവെച്ചു മെഗിദ്ദോവെള്ളത്തിന്നരികെ കനാന്യഭൂപന്മാർ അന്നു പൊരുതു, വെള്ളിയങ്ങവർക്കു കൊള്ളയായില്ല. Viz kapitola |