Online Bible

- Reklamy -




ന്യായാധിപന്മാർ 5:18 - സമകാലിക മലയാളവിവർത്തനം

18 സെബൂലൂൻ സ്വന്തം ജീവൻ ത്യജിച്ചുപൊരുതിയ ജനം; നഫ്താലി പോർക്കളമേടുകളിൽ അങ്ങനെതന്നെ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

18 സെബൂലൂൻ പ്രാണത്യാഗത്തിനു തയ്യാറായ ജനം നഫ്താലി പടക്കളത്തിൽത്തന്നെ പാർത്തു;

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

18 സെബൂലൂൻ പ്രാണനെ ത്യജിച്ച ജനം; നഫ്താലി പോർക്കളമേടുകളിൽതന്നെ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 സെബൂലൂൻ പ്രാണനെ ത്യജിച്ച ജനം; നഫ്താലി പോർക്കളമേടുകളിൽ തന്നെ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 സെബൂലൂൻ പ്രാണനെ ത്യജിച്ച ജനം; നഫ്താലി പോർക്കളമേടുകളിൽ തന്നേ.

Viz kapitola kopírovat




ന്യായാധിപന്മാർ 5:18

Následuj nás:

Reklamy


Reklamy