ന്യായാധിപന്മാർ 5:15 - സമകാലിക മലയാളവിവർത്തനം15 യിസ്സാഖാർ പ്രഭുക്കന്മാർ ദെബോറായോടുകൂടെ; അതേ, യിസ്സാഖാർ ബാരാക്കിനോടുകൂടെ താഴ്വരയിലേക്കു ചാടിപ്പുറപ്പെട്ടു. രൂബേന്യദേശത്തെ ജനം അവരുടെ ഹൃദയങ്ങളുടെ ആഴങ്ങളിൽ ആരാഞ്ഞു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)15 ഇസ്സാഖാർപ്രഭുക്കന്മാർ ദെബോരായോടൊത്തു വന്നു; ബാരാക്കിനോടു കൂറു പുലർത്തിയ ഇസ്സാഖാർ അവനോടൊത്ത് താഴ്‌വരയിലേക്ക് കുതിച്ചിറങ്ങി. രൂബേൻഗോത്രജരിൽ വലിയ ചിന്താകുഴപ്പമുണ്ടായി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)15 യിസ്സാഖാർപ്രഭുക്കന്മാർ ദെബോറായോടു കൂടെ യിസ്സാഖാർ എന്നപോലെ ബാരാക്കും താഴ്‌വരയിൽ അവനോടുകൂടെ ചാടിപ്പുറപ്പെട്ടു. രൂബേന്റെ നീർച്ചാലുകൾക്കരികെ ഘനമേറിയ മനോനിർണയങ്ങൾ ഉണ്ടായി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 യിസ്സാഖാർപ്രഭുക്കന്മാർ ദെബോരായോടുകൂടെ യിസ്സാഖാർ എന്നപോലെ ബാരാക്കിൻ സൈന്യവും താഴ്വരയിൽ അവനോടുകൂടെ ചാടി പുറപ്പെട്ടു. രൂബേന്യഗോത്രത്തിൽ ഘനമേറിയ മനോനിർണ്ണയങ്ങൾ ഉണ്ടായി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 യിസ്സാഖാർപ്രഭുക്കന്മാർ ദെബോരയോടുകൂടെ യിസ്സാഖാർ എന്നപോലെ ബാരാക്കും താഴ്‌വരയിൽ അവനോടുകൂടെ ചാടി പുറപ്പെട്ടു. രൂബേന്റെ നീർച്ചാലുകൾക്കരികെ ഘനമേറിയ മനോനിർണ്ണയങ്ങൾ ഉണ്ടായി. Viz kapitola |