Online Bible

- Reklamy -




ന്യായാധിപന്മാർ 5:10 - സമകാലിക മലയാളവിവർത്തനം

10 “പരവതാനികൊണ്ടുള്ള ഇരിപ്പിടങ്ങളിൽ ഇരുന്ന് വെള്ളക്കഴുതപ്പുറത്തു യാത്രചെയ്യുന്നവരേ, പാതകളിലൂടെ നടന്നുനീങ്ങുന്നവരേ,

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

10 വെള്ളക്കഴുതമേൽ സവാരി ചെയ്യുന്നവരേ, വിലയേറിയ പരവതാനികളിൽ ഇരിക്കുന്നവരേ, കാൽനടയായി നീങ്ങുന്നവരേ, നിങ്ങൾ ഉദ്ഘോഷിക്കുവിൻ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

10 വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ, പരവതാനികളിൽ ഇരിക്കുന്നവരേ, കാൽനടയായി പോകുന്നവരേ, വർണിപ്പിൻ!

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 “വെള്ളക്കഴുതപ്പുറത്ത് കയറുന്നവരേ, പരവതാനികളിൽ ഇരിക്കുന്നവരേ, കാൽനടയായി പോകുന്നവരേ, വർണ്ണിപ്പിൻ!

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ, പരവതാനികളിൽ ഇരിക്കുന്നവരേ, കാൽനടയായി പോകുന്നവരേ, വർണ്ണിപ്പിൻ!

Viz kapitola kopírovat




ന്യായാധിപന്മാർ 5:10

Následuj nás:

Reklamy


Reklamy