ന്യായാധിപന്മാർ 3:27 - സമകാലിക മലയാളവിവർത്തനം27 അവിടെ എത്തിയശേഷം അദ്ദേഹം എഫ്രയീംപർവതത്തിൽ കാഹളം ഊതി. അങ്ങനെ ഇസ്രായേൽജനം അദ്ദേഹത്തോടുകൂടെ പർവതത്തിൽനിന്നിറങ്ങി; അദ്ദേഹം അവർക്കു നായകനായി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)27 എഫ്രയീം മലമ്പ്രദേശത്ത് എത്തിയപ്പോൾ അയാൾ കാഹളം ഊതി. അപ്പോൾ ഇസ്രായേൽജനം ഏഹൂദിന്റെ നേതൃത്വത്തിൽ മലയിൽ നിന്നിറങ്ങി; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)27 അവിടെ എത്തിയശേഷം അവൻ എഫ്രയീംപർവതത്തിൽ കാഹളം ഊതി; യിസ്രായേൽമക്കൾ അവനോടുകൂടെ പർവതത്തിൽനിന്ന് ഇറങ്ങി അവൻ അവർക്കു നായകനായി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം27 അവിടെ എത്തിയശേഷം അവൻ എഫ്രയീംപർവ്വതത്തിൽ കാഹളം ഊതി; യിസ്രായേൽ മക്കൾ അവനോടുകൂടെ പർവ്വതത്തിൽനിന്ന് ഇറങ്ങി; അവൻ അവരുടെ നായകനായി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)27 അവിടെ എത്തിയശേഷം അവൻ എഫ്രയീംപർവ്വതത്തിൽ കാഹളം ഊതി; യിസ്രായേൽമക്കൾ അവനോടുകൂടെ പർവ്വതത്തിൽനിന്നു ഇറങ്ങി അവൻ അവർക്കു നായകനായി. Viz kapitola |