ന്യായാധിപന്മാർ 3:25 - സമകാലിക മലയാളവിവർത്തനം25 അവർ കാത്തിരുന്നു വിഷമിച്ചു; അദ്ദേഹം മുറിയുടെ വാതിൽ തുറക്കാതിരുന്നതിനാൽ അവർ താക്കോൽകൊണ്ടു തുറന്നു; തങ്ങളുടെ പ്രഭു നിലത്തു മരിച്ചുകിടക്കുന്നത് അവർ കണ്ടു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)25 വളരെനേരം കാത്തിരുന്നിട്ടും വാതിൽ തുറക്കാഞ്ഞതിനാൽ അവർ താക്കോലെടുത്തു വാതിൽ തുറന്നു; അപ്പോൾ രാജാവു മരിച്ചുകിടക്കുന്നത് അവർ കണ്ടു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)25 അവർ കാത്തിരുന്നു വിഷമിച്ചു; അവൻ മുറിയുടെ വാതിൽ തുറക്കായ്കകൊണ്ട് അവർ താക്കോൽ എടുത്തു തുറന്നു; Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 അങ്ങനെ അവർ ഏറെനേരം കാത്തിരുന്നു വിഷമിച്ചിട്ടും മുറിയുടെ വാതിൽ തുറന്നുകണ്ടില്ല. അതുകൊണ്ട് അവർ താക്കോൽ എടുത്ത് വാതിൽ തുറന്നു; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 അവർ കാത്തിരുന്നു വിഷമിച്ചു; അവൻ മുറിയുടെ വാതിൽ തുറക്കായ്കകൊണ്ടു അവർ താക്കോൽ എടുത്തു തുറന്നു; Viz kapitola |