ന്യായാധിപന്മാർ 21:13 - സമകാലിക മലയാളവിവർത്തനം13 അപ്പോൾ സമൂഹം മുഴുവനും ഒന്നുചേർന്ന് രിമ്മോൻപാറയിലെ ബെന്യാമീന്യരുടെ അടുക്കൽ ആളയച്ച് അവരോട് സമാധാനം പ്രഖ്യാപിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 പിന്നീട് സമൂഹം മുഴുവൻ ചേർന്നു രിമ്മോൻ പാറയിൽ പാർത്തിരുന്ന ബെന്യാമീന്യരുടെ അടുക്കൽ ആളയച്ചു സമാധാനസന്ദേശം അറിയിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 സർവസഭയും രിമ്മോൻപാറയിലെ ബെന്യാമീന്യരോടു സംസാരിച്ച് സമാധാനം അറിയിപ്പാൻ ആളയച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 സർവ്വസഭയും രിമ്മോൻപാറയിലെ ബെന്യാമീന്യരോട് സംസാരിച്ച് സമാധാനം അറിയിക്കുവാൻ ആളയച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 സർവ്വസഭയും രിമ്മോൻപാറയിലെ ബെന്യാമീന്യരോടു സംസാരിച്ചു സമാധാനം അറിയിപ്പാൻ ആളയച്ചു. Viz kapitola |