ന്യായാധിപന്മാർ 20:8 - സമകാലിക മലയാളവിവർത്തനം8 അപ്പോൾ സർവജനവും ഏകമനസ്സോടെ എഴുന്നേറ്റുനിന്ന് ശപഥംചെയ്തു: “നമ്മിലാരും കൂടാരത്തിലേക്കു പോകുകയില്ല. ഇല്ല, ഒരാൾപോലും വീട്ടിലേക്കു മടങ്ങുകയില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)8 അവിടെ കൂടിയിരുന്നവരെല്ലാം എഴുന്നേറ്റ് ഏകസ്വരത്തിൽ പറഞ്ഞു: “ഞങ്ങളിൽ ഒരാൾപോലും സ്വന്തം കൂടാരത്തിലേക്കോ വീട്ടിലേക്കോ തിരിച്ചുപോകുന്നില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 അപ്പോൾ സർവജനവും ഒന്നായിട്ട് എഴുന്നേറ്റ് പറഞ്ഞത്: നമ്മിൽ ആരും തന്റെ കൂടാരത്തിലേക്കു പോകരുത്; ആരും വീട്ടിലേക്കു തിരികയും അരുത്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 അപ്പോൾ സർവ്വജനവും എഴുന്നേറ്റ് ഏകസ്വരത്തിൽ പറഞ്ഞത്: “നമ്മിൽ ആരും തന്‍റെ കൂടാരത്തിലേക്കോ വീട്ടിലേക്കോ തിരികെപോകരുത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 അപ്പോൾ സർവ്വജനവും ഒന്നായിട്ടു എഴുന്നേറ്റു പറഞ്ഞതു: നമ്മിൽ ആരും തന്റെ കൂടാരത്തിലേക്കു പോകരുതു; ആരും വീട്ടിലേക്കു തിരികയുമരുതു. Viz kapitola |