ന്യായാധിപന്മാർ 20:21 - സമകാലിക മലയാളവിവർത്തനം21 ബെന്യാമീന്യർ ഗിബെയയിൽനിന്ന് അവരുടെനേരേവന്ന് ഇസ്രായേല്യരിൽ ഇരുപത്തിരണ്ടായിരംപേരെ അന്നു കൊന്നുകളഞ്ഞു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)21 ബെന്യാമീൻ ഗോത്രക്കാർ ഗിബെയായിൽനിന്നു പുറത്തു വന്നു; ഇസ്രായേൽജനത്തിൽ ഇരുപത്തീരായിരം പേരെ സംഹരിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)21 ബെന്യാമീന്യരോ ഗിബെയയിൽനിന്നു പുറപ്പെട്ട് യിസ്രായേല്യരിൽ ഇരുപത്തീരായിരം പേരെ അന്നു സംഹരിച്ചു വീഴിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 ബെന്യാമീന്യർ ഗിബെയയിൽനിന്ന് പുറപ്പെട്ടു യിസ്രായേല്യരിൽ ഇരുപത്തീരായിരംപേരെ അന്ന് സംഹരിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 ബെന്യാമീന്യരോ ഗിബെയയിൽനിന്നു പുറപ്പെട്ടു യിസ്രായേല്യരിൽ ഇരുപത്തീരായിരംപേരെ അന്നു സംഹരിച്ചു വീഴിച്ചു. Viz kapitola |