Online Bible

- Reklamy -




ന്യായാധിപന്മാർ 20:2 - സമകാലിക മലയാളവിവർത്തനം

2 ഇസ്രായേലിന്റെ സകലഗോത്രങ്ങളിലെയും സർവജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാൾപ്പടയും ദൈവജനത്തിന്റെ സഭയിൽ ഹാജരായി,

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

2 ഇസ്രായേൽഗോത്രങ്ങളിലെ എല്ലാ ജനനേതാക്കന്മാരും വാൾ ഏന്തിയ നാലു ലക്ഷം പേരുള്ള കാലാൾപ്പടയും ദൈവജനത്തിന്റെ ഈ സമ്മേളനത്തിൽ വന്നുകൂടി;

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

2 യിസ്രായേലിന്റെ സകല ഗോത്രങ്ങളുമായ സർവജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാളും ദൈവത്തിന്റെ ജനസംഘത്തിൽ വന്നുനിന്നു.-

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 യിസ്രായേലിന്‍റെ സകലഗോത്രങ്ങളിലെ ജനത്തിന്‍റെ എല്ലാ പ്രധാനികളും, ആയുധപാണികളായ നാലു ലക്ഷം കാലാളും ദൈവജനത്തിന്‍റെ സംഘത്തിൽ വന്നുനിന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 യിസ്രായേലിന്റെ സകലഗോത്രങ്ങളുമായ സർവ്വജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാളും ദൈവത്തിന്റെ ജനസംഘത്തിൽ വന്നുനിന്നു-

Viz kapitola kopírovat




ന്യായാധിപന്മാർ 20:2

Následuj nás:

Reklamy


Reklamy