ന്യായാധിപന്മാർ 19:13 - സമകാലിക മലയാളവിവർത്തനം13 അദ്ദേഹം തുടർന്നു: “നമുക്കു ഗിബെയയിലോ രാമായിലോ എത്തി രാത്രികഴിക്കാം.” Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 അയാൾ തുടർന്നു “ഈ കാണുന്ന പട്ടണങ്ങളിൽ ഏതിലേക്കെങ്കിലും നമുക്കു പോകാം; ഗിബെയായിലോ, രാമായിലോ രാത്രികഴിക്കാം.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 അവൻ പിന്നെയും തന്റെ ബാല്യക്കാരനോട്: നമുക്ക് ഈ ഊരുകളിൽ ഒന്നിൽ ഗിബെയയിലോ രാമായിലോ രാപാർക്കാം എന്നു പറഞ്ഞു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 അവൻ പിന്നെയും തന്റെ ബാല്യക്കാരനോട്: “നമുക്ക് ഗിബെയയിലോ രാമയിലോ പോയി അവിടെ രാപാർക്കാം” എന്നു പറഞ്ഞു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 അവൻ പിന്നെയും തന്റെ ബാല്യക്കാരനോടു: നമുക്കു ഈ ഊരുകളിൽ ഒന്നിൽ ഗിബെയയിലോ രാമയിലോ രാപാർക്കാം എന്നു പറഞ്ഞു. Viz kapitola |