Online Bible

- Reklamy -




ന്യായാധിപന്മാർ 18:29 - സമകാലിക മലയാളവിവർത്തനം

29 ഇസ്രായേലിനു ജനിച്ച തങ്ങളുടെ പൂർവപിതാവായ ദാന്റെ പേരുപോലെ അതിനു ദാൻ എന്നു പേരിട്ടു. നേരത്തേ അതിനു ലയീശ് എന്നു പേരായിരുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

29 തങ്ങളുടെ ഗോത്രപിതാവായ ദാനിന്റെ പേര് അവർ ആ പട്ടണത്തിനു നല്‌കി; അതിനു മുമ്പ് ലയീശ് എന്നായിരുന്നു അതിന്റെ പേര്.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

29 അവർ പട്ടണം വീണ്ടും പണിത് അവിടെ കുടിപാർക്കയും യിസ്രായേലിനു ജനിച്ച തങ്ങളുടെ പിതാവായ ദാന്റെ പേരിൻപ്രകാരം നഗരത്തിനു ദാൻ എന്നു പേരിടുകയും ചെയ്തു; പണ്ട് ആ പട്ടണത്തിനു ലയീശ് എന്നു പേർ ആയിരുന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

29 യിസ്രായേലിനു ജനിച്ച തങ്ങളുടെ പൂര്‍വ്വ പിതാവായ ദാനിന്‍റെ പേര് ആ നഗരത്തിന് ഇട്ടു; പണ്ട് ആ പട്ടണത്തിന് ലയീശ് എന്ന് പേർ ആയിരുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

29 യിസ്രായേലിന്നു ജനിച്ച തങ്ങളുടെ പിതാവായ ദാന്റെ പേരിൻ പ്രകാരം നഗരത്തിന്നു ദാൻ എന്നു പേരിടുകയും ചെയ്തു; പണ്ടു ആ പട്ടണത്തിന്നു ലയീശ് എന്നു പേർ ആയിരുന്നു.

Viz kapitola kopírovat




ന്യായാധിപന്മാർ 18:29

Následuj nás:

Reklamy


Reklamy