Online Bible

- Reklamy -




ന്യായാധിപന്മാർ 17:8 - സമകാലിക മലയാളവിവർത്തനം

8 ആ പട്ടണംവിട്ട് നിവാസയോഗ്യമായ മറ്റൊരിടം തേടി പുറപ്പെട്ടു. അങ്ങനെ അദ്ദേഹം എഫ്രയീം മലനാട്ടിൽ മീഖായാവിന്റെ വീട്ടിലെത്തിച്ചേർന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

8 ജീവിക്കാൻ പറ്റിയ മറ്റൊരു സ്ഥലം കണ്ടെത്താൻ അവൻ ബേത്‍ലഹേം വിട്ടു. യാത്രാമധ്യേ അവൻ എഫ്രയീം മലനാട്ടിൽ മീഖായുടെ വീട്ടിലെത്തി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

8 തരംകിട്ടുന്നേടത്തു ചെന്നു പാർപ്പാൻവേണ്ടി അവൻ യെഹൂദായിലെ ബേത്‍ലഹേം പട്ടണം വിട്ടു പുറപ്പെട്ടു തന്റെ പ്രയാണത്തിൽ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീടുവരെ എത്തി.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 യെഹൂദായിലെ ബേത്ത്-ലേഹേംപട്ടണത്തിൽ നിന്ന് പുറപ്പെട്ടു സൗകര്യം പോലെ പലയിടത്ത് അവൻ താമസിച്ചിരുന്നു. യാത്രയിൽ അവൻ എഫ്രയീംമലനാട്ടിൽ മീഖാവിന്‍റെ വീട്ടിൽ എത്തി.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 തരംകിട്ടുന്നേടത്തു ചെന്നു പാർപ്പാൻ വേണ്ടി അവൻ യെഹൂദയിലെ ബേത്ത്ലേഹെംപട്ടണം വിട്ടു പുറപ്പെട്ടു തന്റെ പ്രയാണത്തിൽ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീടുവരെ എത്തി.

Viz kapitola kopírovat




ന്യായാധിപന്മാർ 17:8

Následuj nás:

Reklamy


Reklamy