ന്യായാധിപന്മാർ 15:20 - സമകാലിക മലയാളവിവർത്തനം20 ശിംശോൻ ഫെലിസ്ത്യരുടെ കാലത്ത് ഇരുപതുവർഷം ഇസ്രായേലിനു ന്യായപാലനംചെയ്തു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)20 ഫെലിസ്ത്യരുടെ കാലത്ത് ശിംശോൻ ഇസ്രായേലിൽ ഇരുപതു വർഷം ന്യായപാലനം നടത്തി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)20 അവൻ ഫെലിസ്ത്യരുടെ കാലത്ത് യിസ്രായേലിന് ഇരുപതു സംവത്സരം ന്യായപാലനം ചെയ്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 അവൻ ഫെലിസ്ത്യരുടെ കാലത്ത് യിസ്രായേലിനു ഇരുപതു വർഷം ന്യായപാലനം ചെയ്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 അവൻ ഫെലിസ്ത്യരുടെ കാലത്തു യിസ്രായേലിന്നു ഇരുപതു സംവത്സരം ന്യായപാലനം ചെയ്തു. Viz kapitola |