ന്യായാധിപന്മാർ 14:7 - സമകാലിക മലയാളവിവർത്തനം7 ശിംശോൻ ആ സ്ത്രീയോടു സംസാരിച്ചു; അവളെ അദ്ദേഹത്തിന് ഇഷ്ടമായി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)7 അതിനുശേഷം ശിംശോൻ ചെന്ന് ആ യുവതിയോടു സംസാരിച്ചു; അയാൾക്ക് അവളെ വളരെ ഇഷ്ടമായി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)7 പിന്നെ അവൻ ചെന്ന് ആ സ്ത്രീയോടു സംസാരിച്ചു; അവളെ ശിംശോന് ബോധിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 പിന്നെ അവൻ ചെന്നു ആ സ്ത്രീയോട് സംസാരിച്ചു; അവളെ ശിംശോന് ഇഷ്ടമായി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 പിന്നെ അവൻ ചെന്നു ആ സ്ത്രീയോടു സംസാരിച്ചു; അവളെ ശീംശോന്നു ബോധിച്ചു. Viz kapitola |